Events

First Holy Communion & Family Day, 31st Oct 2025, 6:45 AM @St. Pauls Church Ahmadi
events

കർത്താവിൽ പ്രീയരെ,


നമ്മുടെ ഇടവകയുടെ ഈ വർഷത്തെ ആദ്യ കുർബ്ബാനാ ശുശ്രൂഷ  ഒക്ടോബർ മാസം 31 ന് നടത്തപ്പെടുന്നതാണ്.
അഭിവന്ദ്യ Rt.Rv.Dr.Joseph Mar Ivanios തിരുമനസ്സ് ശുശ്രൂഷകൾക്കു നേത്രത്വം നൽകുന്നതായിരിക്കും,

Notes: 
1. 2025,സെപ്റ്റംബർ മാസത്തിൽ 12 വയസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ പേരുവിവരങ്ങൾ ഈ മാസം 30 നുള്ളിൽ 
നൽകേണ്ടതാണ്. 

2. Those who have not yet send their children passport size photos please send the same to the parish Secretary without fail..

3. The First Holy Communion classes for students will begin on Friday, 10th October 2025, which is the Friday after Sunday School , at the parsonage. Please ensure your child to bring the following for the class:
    •    Bible 
    •    Notebook
    •    Pen